വിധി നിര്‍ണയിച്ചത് ആ നിർണായക നിമിഷം | OneIndia Malayalam

2018-10-20 48


കേരള ബ്ലാസ്റ്റേഴ്സ് ഡെല്‍ഹി ഡൈനാമോസ് മത്സരത്തില്‍ വിധി നിര്‍ണയിച്ചത് റഫറിയുടെ തെറ്റായ തീരുമാനം, അർഹിച്ച പെനാൽറ്റിയാണ്‌ റഫറി നിഷേധിച്ചത്. കളി 1-1 എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ റഫറി ഒരു പെനാള്‍ട്ടി നിഷേധിച്ചത് ആരാധകരെയും ടീമിനെയും ഞെട്ടിച്ചിരുന്നു

CK vineeth and coach reacted match referee's wrong decision